Friday, June 19, 2020

കവിതയും കഥയും



കവിതയും കഥയും 

കവിത മരിച്ചു, കഥ പുനർജനിച്ചു.

അവിടെയൊരു മഴ പെയ്തു.

മഴയത്തു കവിത ഒഴുകി പോയി.
കഥയാകട്ടെ സ്മരണകളുടെ ഭാരത്താൽ അവിടെ തങ്ങിനിന്നു.

മഴ പെയ്തു തീർന്നു.
ഒഴുകി പോയ കവിത തിരികെ കയറാനുള്ള ശ്രമത്തിലാണ്.



- ധൻ 

No comments:

Post a Comment